¡Sorpréndeme!

Covid vaccine could be ready in next few weeks, says PM Modi | Oneindia Malayalam

2020-12-04 1 Dailymotion

Covid vaccine could be ready in next few weeks, says PM Modi
കൊവിഡ് വാക്‌സിനുകള്‍ ആഴ്ചകള്‍ക്കുള്ളില്‍ തന്നെ എത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശാസ്ത്രജ്ഞരുടെ അനുമതി ലഭിച്ചാലുടന്‍ ഇവ വിതരണം ചെയ്ത് തുടങ്ങും. ആദ്യഘട്ടത്തില്‍ കൊവിഡ് മുന്നണി പോരാളികള്‍ക്കാകും വാക്‌സിന്‍ വിതരണം ചെയ്യുകയെന്നും മോദി പറഞ്ഞു